FOREIGN AFFAIRSരാജ്യവ്യാപകമായി ഇന്റര്‍നെറ്റും വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടു; ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം സംഘര്‍ഷ ഭരിതമാകുന്നു; നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്ലവി ബഹുജന പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെ പുതിയ സംഘര്‍ഷങ്ങള്‍; ഇതിനോടകം കൊല്ലപ്പെട്ടത് 45 പേര്; അമേരിക്കന്‍ ഇടപെടല്‍ ഭീഷണിയില്‍ ഇറാന് ഭരണകൂടംമറുനാടൻ മലയാളി ഡെസ്ക്9 Jan 2026 7:58 AM IST